ദ്വി​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

12:45 AM Mar 23, 2017 | Deepika.com
ക​ൽ​പ്പ​റ്റ: കേ​ര​ള മ​ഹി​ളാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ ദ്വി​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഡോ. ​അ​ന്പി ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, കേ​ര​ള മ​ഹി​ളാ സം​ഘം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​വ​സ​ന്തം ജി​ല്ലാ സെ​ക്ര​ട്ട​റി മ​ഹി​താ മൂ​ർ​ത്തി, പ്ര​സി​ഡ​ന്‍റ് എം.​എം. മേ​രി, സാ​ജി വ​ർ​ക്കി, പ്രേ​മ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.