പൊ​​തു​​കി​​ണ​​റു​​ക​​ളും കു​​ള​​ങ്ങ​​ളും ഉ​​പ​​യോ​​ഗ​​പ്ര​​ദ​​മാ​​ക്കാ​​ൻ രാ​​ജീ​​വ് വി​​ചാ​​ർ​​വേ​​ദി

12:31 AM Mar 23, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ പൊ​​തു​​കി​​ണ​​റു​​ക​​ളും ശു​​ചീ​​ക​​രി​​ച്ചു പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു ശു​​ദ്ധ​​ജ​​ലം ല​​ഭ്യ​​മാ​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​മാ​​യി രാ​​ജീ​​വ് വി​​ചാ​​ർ​​വേ​​ദി രം​​ഗ​​ത്ത്. ലോ​​ക ജ​​ന​​ദി​​ന സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണു രാ​​ജീ​​വ് വി​​ചാ​​ർ​​വേ​​ദി ഈ ​​തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ലോ​​ക​​ജ​​ല സം​​ര​​ക്ഷ​​ണ ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി രാ​​ജീ​​വ് വി​​ചാ​​ർ​​വേ​​ദി കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച ജ​​ല സം​​ര​​ക്ഷ​​ണ ദി​​നാ​​ച​​ര​​ണം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു കു​​ട്ട​​ൻ​​ചി​​റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​നു ജോ​​ബ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എം. ​​ഗോ​​പാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, ടി.​​എം. ജോ​​ർ​​ജ്, ജ​​സ്റ്റി​​ൻ ബ്രൂ​​സ്, രാ​​ജാ കി​​ഴ​​ക്കേ, സു​​രേ​​ഷ് ബാ​​ബു വി.​​ജെ., പി.​​വി. ജോ​​ർ​​ജ്, തോ​​മ​​സ് ടി. ​​പാ​​ലാ​​ത്ര, പി.​​കെ. രാ​​ജു, റോ​​യി കി​​ഴ​​ക്കേ​​കു​​റ്റ്, മ​​നോ​​ജ് വ​​റു​​ഗീ​​സ്, വി.​​പി. മോ​​ഹ​​ന​​ൻ, കെ.​​കെ. പ്ര​​സാ​​ദ്, ലാ​​ലി​​ച്ച​​ൻ അ​​ല​​ക്സ്, ലീ​​ലാ​​മ്മ വ​​റു​​ഗീ​​സ്, സോ​​മി​​നി ബാ​​ബു, പി.​​എ. ഇ​​ബ്രാ​​ഹിം​​കു​​ട്ടി, ബി​​ജു കൊ​​ട​​പ്പ​​ന, അ​​രു​​ണ്‍ ആ​​ന്‍റ​​ണി, ജോ​​ർ​​ജു​​കു​​ട്ടി കൊ​​ഴു​​പ്പ​​ക്ക​​ളം, ബി​​പി​​ൻ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.