വാ​​ഴ​​പ്പ​​ള്ളി മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ൽ ഉ​​ത്സ​​വ​​ത്തി​​ന് 25ന് ​​കൊ​​ടി​​യേ​​റും

12:31 AM Mar 23, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വം 25ന് ​​ആ​​രം​​ഭി​​ക്കും. അ​​ന്ന് ഉ​​ച്ച​​ക്ക് 12.15നും 12.55​​നും മ​​ധ്യേ ത​​ന്ത്രി കു​​ഴി​​ക്കാ​​ട്ടി​​ല്ല​​ത്ത് അ​​ഗ്നി​​ശ​​ർ​​മ​​ൻ വാ​​സു​​ദേ​​വ​​ൻ ഭ​​ട്ട​​തി​​രി​​പ്പാ​​ടി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൊ​​ടി​​യേ​​റ്റ് ന​​ട​​ക്കും. തു​​ട​​ർ​​ന്ന് ന​​ട​​ക്കു​​ന്ന സാം​​സ്കാ​​രി​​ക സ​​മ്മേ​​ള​​നം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഒ​​ന്നി​​ന് പ്ര​​സാ​​ദ​​മൂ​​ട്ട്. രാ​​ത്രി ഏ​​ഴി​​ന് ചാ​​ക്യാ​​ർ​​കൂ​​ത്ത്. 8.30ന് ​​നൃ​​ത്ത​​നൃ​​ത്ത്യ​​ങ്ങ​​ൾ. 26ന് ​​രാ​​ത്രി ഏ​​ഴി​​ന് സം​​ഗീ​​താ​​ർ​​ച്ച​​ന. ഒ​​ന്പ​​തി​​ന് ക​​ഥ​​ക​​ളി. 27ന് ​​രാ​​ത്രി ഏ​​ഴി​​ന് സം​​ഗീ​​ത​​സ​​ദ​​സ്. ഒ​​ന്പ​​തി​​ന് മേ​​ജ​​ർ​​സെ​​റ്റ് ക​​ഥ​​ക​​ളി. 28ന് ​​രാ​​ത്രി ഏ​​ഴി​​ന് ഗീ​​താ​​പ്ര​​ഭാ​​ഷ​​ണം. 7.30ന്് ​​ഭ​​ക്തി​​ഗി​​ന​​സു​​ധ, 9.30ന് ​​നാ​​ട്യ​​ധ്വ​​നി.
29ന് ​​രാ​​വി​​ലെ 10.30ന് ​​നാ​​രാ​​യ​​ണീ​​യ പാ​​രാ​​യ​​ണം. രാ​​ത്രി ഏ​​ഴി​​ന് നൃ​​ത്ത​​നൃ​​ത്ത്യ​​ങ്ങ​​ൾ. ഒ​​ന്പ​​തി​​ന് പു​​ല്ലാ​​ങ്കു​​ഴ​​ൽ സ​​മ​​ന്വ​​യം. പ​​ത്തി​​ന് ക​​ൽ​​ക്കു​​ള​​ത്തു​​കാ​​വ് ഭ​​ഗ​​വ​​തി​​ക്ഷേ​​ത്ര​​ത്തി​​ൽ​​നി​​ന്നും കാ​​വ​​ടി വി​​ള​​ക്ക്.
30ന് ​​രാ​​വി​​ലെ എ​​ട്ടി​​ന് മോ​​ർ​​ക്കു​​ള​​ങ്ങ​​ര ഭ​​ഗ​​വ​​തി​​ക്ഷേ​​ത്ര​​ത്തി​​ലെ നൂ​​റ്റി​​യൊ​​ന്നു​​ക​​ലം വ​​ഴി​​പാ​​ട് വാ​​ഴ​​പ്പ​​ള്ളി മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ൽ​​നി​​ന്നും പു​​റ​​പ്പെ​​ടും. രാ​​ത്രി 7.30ന് ​​ക​​ഥ​​ക​​ളി​​പ​​ദ​​ക്ക​​ച്ചേ​​രി. 9.30ന് ​​നൃ​​ത്ത​​നൃ​​ത്ത്യ​​ങ്ങ​​ൾ. 10.30ന് ​​സ്റ്റേ​​ജ് നൃ​​ത്ത​​നാ​​ട​​കം ല​​ങ്കേ​​ശ്വ​​ര​​ൻ. 31ന് ​​രാ​​വി​​ലെ 11ന് ​​ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് തേ​​ങ്ങാ​​യേ​​റ് വ​​ഴി​​പാ​​ട്. രാ​​ത്രി 9.30ന് ​​സം​​ഗീ​​ത​​സ​​ദ​​സ്.
ഏ​​പ്രി​​ൽ ഒ​​ന്നി​​ന് ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് ഉ​​ത്സ​​വ​​ബ​​ലി​​ദ​​ർ​​ശ​​നം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ. രാ​​ത്രി 10.30ന് ​​നാ​​മ​​സ​​ങ്കീ​​ർ​​ത്ത​​നം. 11.30ന് ​​ദേ​​ശ​​വി​​ള​​ക്ക്. ര​​ണ്ടി​​ന് ഉ​​ച്ച​​ക്ക് ഒ​​ന്നി​​ന് ഉ​​ത്സ​​വ​​ബ​​ലി​​ദ​​ർ​​ശ​​നം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് തേ​​ങ്ങ​​യേ​​റ് വ​​ഴി​​പാ​​ട്. 3.30ന് ​​ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ. 4.30ന് ​​വ​​ലി​​യ കാ​​ഴ്ച​​ശ്രീ​​ബ​​ലി. വേ​​ല​​ക​​ളി. രാ​​ത്രി ഏ​​ഴി​​ന് കൊ​​ട്ടി​​പ്പാ​​ടി​​സേ​​വ. രാ​​ത്രി പ​​ത്തി​​ന് ച​​ങ്ങ​​നാ​​ശേ​​രി ടി.​​എ​​സ്. സ​​തീ​​ഷ്കു​​മാ​​റും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന നാ​​ദ​​ല​​യ​​സാ​​ഗ​​രം. 12.30ന് ​​പ​​ള്ളി​​വേ​​ട്ട എ​​ഴു​​ന്ന​​ള്ളി​​പ്പ്.
മൂ​​ന്നി​​ന് രാ​​വി​​ലെ 11ന് ​​കൊ​​ടി​​യി​​റ​​ക്ക്. 1.30ന് ​​തി​​രു​​മ​​റ​​യൂ​​ർ രാ​​ജേ​​ഷ് മാ​​രാ​​രും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന പ​​ഞ്ചാ​​രി​​മേ​​ളം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ആ​​റാ​​ട്ട് പു​​റ​​പ്പാ​​ട്. 5.30ന് ​​നാ​​ഗ​​സ്വ​​ര​​ക്ക​​ച്ചേ​​രി. രാ​​ത്രി 7.30ന് ​​നൃ​​ത്ത​​നൃ​​ത്ത്യ​​ങ്ങ​​ൾ. ഒ​​ന്പ​​തി​​ന് ആ​​റാ​​ട്ട് തി​​രി​​ച്ചെ​​ഴു​​ന്ന​​ള്ള​​ത്ത്. 9.30ന് ​​ഐ​​ഡി​​യ സ്റ്റാ​​ർ സിം​​ഗ​​ർ ഷെ​​യിം ല​​ക്ഷ്മി ജ​​യ​​ൻ ന​​യി​​ക്കു​​ന്ന കൊ​​ച്ചി​​ൻ മെ​​ഗാ ഓ​​ർ​​സ്ട്ര​​യു​​ടെ ഗാ​​ന​​മേ​​ള, മി​​മി​​ക്സ്. 10.30ന് ​​തി​​രു​​മ​​റ​​യൂ​​ർ രാ​​ജേ​​ഷ് മാ​​രാ​​രും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന പാ​​ണ്ടി​​മേ​​ളം.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ക്ഷേ​​ത്രോ​​പ​​ദേ​​ശ​​ക​​സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ പി.​​എ​​ൻ. വി​​ജ​​യ​​കു​​മാ​​ർ, ബാ​​ബു എ​​സ്. പ്ര​​സാ​​ദ്, ബാ​​ല​​കൃ​​ഷ്ണ​​പ​​ണി​​ക്ക​​ർ, എം.​​ബി. രാ​​ജ​​ഗോ​​പാ​​ൽ, ആ​​ർ. ശി​​വ​​കു​​മാ​​ർ, പ്ര​​സ​​ന്ന​​കു​​മാ​​ർ, ഷി​​നോ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.