ന​​ഗ​​ര​​സ​​ഭാ ഐ​​ഡി കാ​​ർ​​ഡ് ന​​ൽ​​കു​​ന്നു

12:31 AM Mar 23, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ൽ തെ​​രു​​വോ​​ര ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്ക് ഐ​​ഡി കാ​​ർ​​ഡ് ന​​ൽ​​കു​​ന്ന​​തി​​ലേ​​ക്ക് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി നി​​ശ്ചി​​ത മാ​​തൃ​​ക​​യി​​ലു​​ള്ള അ​​പേ​​ക്ഷ ഫോ​​റം ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്ന് ല​​ഭി​​ക്കു​​ന്ന​​താ​​ണ്. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളു​​ടെ പ​​ക​​ർ​​പ്പ്, പോ​​ലീ​​സ് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ തു​​ട​​ങ്ങി​​യ ന​​ട​​പ​​ടി​​ക്ക​​ൾ​​ക്കു​​ശേ​​ഷം ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ൽ ന​​ൽ​​കേ​​ണ്ട​​താ​​ണ്. 2016 ഡി​​സം​​ബ​​ർ 31 എ​​ന്ന തീ​​യ​​തി അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. അ​​പേ​​ക്ഷ ഫോ​​റ​​ങ്ങ​​ൾ 31 വ​​രെ ന​​ഗ​​ര​​സ​​ഭ​​യി​​ൽ​​നി​​ന്നും ല​​ഭി​​ക്കു​​ന്ന​​താ​​ണ്.