വേ​ത​ന​വി​ത​ര​ണം

12:31 AM Mar 23, 2017 | Deepika.com
നെ​ടും​കു​ന്നം: നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന​വി​ത​ര​ണം 23, 24, 25 തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യും.
ക​ങ്ങ​ഴ: ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡ്, എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ​യും ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ​യും പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​യി തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം കൈ​പ്പ​റ്റ​ണം. 24, 25, 27 തീ​യ​തി​ക​ളി​ലാ​ണ് വേ​ത​ന വി​ത​ര​ണം.