ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു

12:31 AM Mar 23, 2017 | Deepika.com
നെ​ടും​കു​ന്നം: നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ 2016-17 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം.​ഗോ​പ​കു​മാ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ര​വി വി.​സോ​മ​ൻ, ജോ​സ​ഫ് ദേ​വ​സ്യാ, ല​ളി​താ​ഭാ​യി ടീ​ച്ച​ർ, ജോ ​ജോ​സ​ഫ്, എ​ൽ​സ​മ്മ പീ​റ്റ​ർ, എം.​ജെ.​ജോ​ൺ, മി​നി ജോ​ജി, ശോ​ഭ സ​തീ​ഷ്, ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബീ​നാ സി.​ജെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.