കാ​​വാ​​ലം ബ​​സ് ട്രി​​പ്പ് മു​​ട​​ങ്ങി യാ​​ത്ര​​ക്കാ​​ർ ഡി​​പ്പോ ഉ​​പ​​രോ​​ധി​​ച്ചു

12:31 AM Mar 23, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: കാ​​വാ​​ലം ലി​​സ്യു റൂ​​ട്ടി​​ലു​​ള്ള ബ​​സു​​ക​​ൾ മു​​ട​​ങ്ങി​​യ​​തി​​നെ തു​​ട​​ർ​​ന്ന് യാ​​ത്ര​​ക്കാ​​ർ ക​​ഐ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ ഉ​​പ​​രോ​​ധി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​നാ​​ണ് അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം യാ​​ത്ര​​ക്കാ​​ർ ഡി​​പ്പോ​​യി​​ൽ ഉ​​പ​​രോ​​ധ സ​​മ​​രം ന​​ട​​ത്തി​​യ​​ത്. വൈ​​കു​​ന്നേ​​രം നാ​​ല​​ര മു​​ത​​ൽ സ​​ർ​​വീ​​സ് മു​​ട​​ങ്ങി​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് യാ​​ത്ര​​ക്കാ​​ർ സ​​മ​​രം ന​​ട​​ത്തി​​യ​​ത്. പോ​​ലീ​​സ് എ​​ത്തി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി രാ​​ത്രി ഏ​​ഴി​​ന് ബ​​സ് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് പ്ര​​ശ്ന​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ച​​ത്. ഉ​​പ​​രോ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഏ​​റെ നേ​​രം ബ​​സ് സ്റ്റാ​​ൻ​​ഡി​​നു മു​​ൻ​​പി​​ൽ എം​​സി റോ​​ഡി​​ൽ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും നേ​​രി​​ട്ടു. കെഎ​​സ്ആ​​ർ​​ടി​​സി മാ​​ത്രം സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന കാ​​വാ​​ലം, കൃ​​ഷ്ണ​​പു​​രം റൂ​​ട്ടു​​ക​​ളി​​ൽ ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് മു​​ട​​ക്കു​​ന്ന​​ത് ഏ​​റെ ദു​​രി​​ത​​ത്തി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് യാ​​ത്ര​​ക്കാ​​ർ പ​​റ​​ഞ്ഞു. ബ​​സു​​ക​​ൾ ട്രി​​പ്പു​​ക​​ൾ മു​​ട​​ക്കു​​ന്ന​​തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​ക്കു​​മെ​​ന്നും യാ​​ത്ര​​ക്കാ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. എ​​ന്നാ​​ൽ ബ​​ന്ധു അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​റൂ​​ട്ടി​​ൽ ഓ​​ടു​​ന്ന ബ​​സി​​ലെ ഡ്രൈ​​വ​​ർ പെ​​ട്ടെ​​ന്ന് അ​​വ​​ധി​​യെ​​ടു​​ത്ത​​താ​​ണ് ബ​​സ് സ​​ർ​​വീ​​സ് മു​​ട​​ങ്ങാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ് കെഎസ്​​ആ​​ർ​​ടി​​സി അ​​ധി​​കൃ​​ത​​ർ ന​​ൽ​​കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം.