നാ​ട​കം 25ന്

12:28 AM Mar 23, 2017 | Deepika.com
കോ​ട്ട​യം: തീ​യ​റ്റ​ർ ഇ​നി​ഷ്യേ​റ്റീ​വ് കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു​മു​റി, അ​ടു​ക്ക​ള, തി​ണ്ണ എ​ന്ന പേ​രി​ൽ 25ന് ​നാ​ട​കം അ​ര​ങ്ങേ​റും. കെ​പി​എ​സ് മേ​നോ​ൻ ഹാ​ളി​ൽ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ൻ നാ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
സ്കെ​യി​ൽ കോ​ട്ട​യം എ​ന്ന സം​ഘ​ട​ന​യാ​ണ് നാ​ട​ക​ത്തി​ന് അ​ര​ങ്ങൊ​രു​ക്കു​ന്ന​ത്. കെ.​ആ​ർ. ര​മേ​ശ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന നാ​ട​ക​ത്തി​ൽ പി.​ജെ. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത നാ​ട​ക​സ​ന്പ്ര​ദാ​യ​ങ്ങ​ളി​ൽ​നി​ന്നും വ്യ​തി​ച​ലി​ച്ചാ​ണ് നാ​ട​കം അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്.