ജ​ല​സം​ര​ക്ഷ​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം: മോ​ൻ​സ് ജോ​സ​ഫ്

12:28 AM Mar 23, 2017 | Deepika.com
കോ​ട്ട​യം: ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​തി​നു സാ​ധി​ക്കാ​ത്ത പ​ക്ഷം എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് തു​ക വി​നി​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടു​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. ജ​ല​ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ര​ണ്ട് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള​ള മ​ര​ങ്ങാ​ട്ടു​പി​ള്ളി വ​ലി​യ തോ​ടി​ന്‍റെ ശു​ചീ​ക​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ സി.​എ. ല​ത ജ​ല​സം​ര​ക്ഷ​ണ സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​റാ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി ലൂ​ക്കോ​സ് ജ​ല​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ജെ. ​ബെ​ന്നി, പി.​എ​സ്. ഷി​നോ, സി​ൽ​ബി ജെ​യ്സ​ണ്‍, ജോ​ണി നെ​ല്ല​രി, ഓ​മ​ന ശി​വ​ശ​ങ്ക​ര​ൻ, അ​നി​താ രാ​ജു, ബെ​വി​ൻ ജോ​ണ്‍ വ​ർ​ഗീ​സ്, നി​ർ​മ​ല ദി​വാ​ക​ര​ൻ, ലി​ല്ലി മാ​ത്യു, എം.​എം. തോ​മ​സ്, ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ൽ, ബെ​ൽ​ജി ഇ​മ്മാ​നു​വേ​ൽ, പി.​കെ. ഹ​രി​ദാ​സ്, ടോം ​രാ​ജു, മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ്, ഷീ​ബാ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.