ലൈ​ബ്ര​റി സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് പ​രി​ശീ​ല​നം

10:41 PM Mar 22, 2017 | Deepika.com
തൊ​ടു​പു​ഴ: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നു കീ​ഴി​ലു​ള്ള ലൈ​ബ്ര​റി സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നാ​ളെ തൊ​ടു​പു​ഴ കെ​എ​സ്ടി​എ ഹാ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ നാ​ലു​വ​രെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ഈ ​വ​ര്‍​ഷം മു​ത​ല്‍ ലൈ​ബ്ര​റി​ക​ളു​ടെ ഗ്രേ​ഡ് നി​ശ്ച​യി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. താ​ലൂ​ക്കി​ലെ പു​തി​യ എ​ല്ലാ ലൈ​ബ്ര​റി സെ​ക്ര​ട്ട​റി​മാ​രും പ​രി​ശീ​ല​ന​ത്തി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ന്‍ അ​റി​യി​ച്ചു.