ക്ഷ​യ​രോ​ഗ​ദി​നാ​ച​ര​ണം

10:41 PM Mar 22, 2017 | Deepika.com
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ ടി​ബി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷ​യ​രോ​ഗ​ദി​നാ​ച​ര​ണം നാ​ളെ 9.30 നു ​ന​ട​ക്കും. ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്നു റാ​ലി​യോ​ടെ​യാ​ണ് തു​ട​ക്കം. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സ​ഫി​യ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റി​നി ജോ​ഷി ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കും. ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​മാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പി.​കെ. സു​ഷ​മ പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തും.