ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം ഉ​ല്‍​സ​വം ഏ​പ്രി​ല്‍ 20 മു​ത​ല്‍ 29 വ​രെ

10:41 PM Mar 22, 2017 | Deepika.com
തൊ​ടു​പു​ഴ: ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ല്‍​സ​വം ഏ​പ്രി​ല്‍ 20 മു​ത​ല്‍ 29 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 20നു ​രാ​ത്രി എ​ട്ടി​നും 8.30നും ​മ​ധ്യേ തൃ​ക്കൊ​ടി​യേ​റ്റ്. 8.10നു ​നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 8.30നു ​ശ്രീ​ഭൂ​ത ബ​ലി എ​ളു​ന്ന​ള്ളി​പ്പ്. 21നു ​ര​ണ്ടി​നു ചാ​ക്യാ​ര്‍ കൂ​ത്ത്, ആ​റു മു​ത​ല്‍ സം​ഗീ​ത സ​ദ​സ്, 9.15 മു​ത​ല്‍ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, 10നു ​നൃ​ത്താ​ജ്ഞ​ലി. 22നു ​വൈ​കി​ട്ട് ഏ​ഴി​നു നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, 9.30നു ​ഭ​ക്തി​ഗാ​ന​സു​ധ, 10.30 കു​റ​ത്തി​യാ​ട്ടം. 23നു ​വൈ​കി​ട്ട് 7.45 സം​ഗീ​ത​ക​ച്ചേ​രി, 9.30 മു​ത​ല്‍ ബാ​ലെ. 24നു ​ര​ണ്ടു മു​ത​ല്‍ ചാ​ക്യാ​ര്‍​കൂ​ത്ത്, 6.30 തി​രു​വാ​തി​ര, ഏ​ഴി​നു സം​ഗീ​ത സ​ദ​സ്, 8.30നു ​ഹ​രി​ക​ഥ, 10 മു​ത​ല്‍ മേ​ജ​ര്‍​സെ​റ്റ് ക​ഥ​ക​ളി. 25നു ​വൈ​കി​ട്ട് ഏ​ഴി​നു ഡാ​ന്‍​സ്, എ​ട്ടി​നു തി​രു​വാ​തി​ര, 8.30 നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, 9.45 ക​ഥ​ക​ളി. 26നു ​രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ മ​യി​ലാ​ട്ടം, 2.30 ഓ​ട്ട​ന്‍​തു​ള്ള​ല്‍, 3.30 മൈ​ല​ക്കൊ​മ്പ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ളു​ന്ന​ള്ളി​പ്പ്, 7.30 നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍- ച​ല​ച്ചി​ത്ര​താ​രം ല​ക്ഷ്മി മേ​നോ​ന്‍, ഒ​ന്‍​പ​തു മു​ത​ല്‍ വാ​ദ്യ​സം​ഗീ​ത​മേ​ള. 27നു 1.30 ​ഭ​ക്തി​ഗാ​ന സു​ധ, നാ​ലി​നു ഓ​ട്ട​ന്‍​തു​ള്ള​ല്‍, 4.15നു ​കാ​രി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ലേ​ക്കു എ​ളു​ന്ന​ള്ളി​പ്പ്, 6.30 അ​ഷ്ട​പ​ദ ക​ച്ചേ​രി, ഏ​ഴി​നു ഭ​ക്തി​ഗാ​ന​മേ​ള- പി​ന്ന​ണി​ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യും സം​ഘ​വും, ഒ​ന്‍​പ​തു മു​ത​ല്‍ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍. 28നു ​വൈ​കി​ട്ട് ഏ​ഴി​നു സം​ഗീ​ത​ക​ച്ചേ​രി-​ഡോ. കെ.​ഓ​മ​ന​ക്കു​ട്ടി, ഒ​ന്‍​പ​തു മു​ത​ല്‍ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, 12നു ​പ​ള്ളി​വേ​ട്ട. 29നു 6.30 ​ആ​റാ​ട്ട് ബ​ലി, ആ​ന​യൂ​ട്ട്, ഏ​ഴി​നു ആ​റാ​ട്ട് പു​റ​പ്പാ​ട്, 10.30 കൊ​ടി​യി​റ​ക്ക്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ എം.​ര​മേ​ഷ് ജ്യോ​തി, സി.​സി.​കൃ​ഷ്ണ​ന്‍, പി.​പി.​രാ​ജീ​വ്, പി.​ഗോ​പ​കു​മാ​ര്‍, സി.​രാ​ധാ​കൃ​ഷ്ണ​ന്‍, ആ​ര്‍.​സ​ജീ​വ്, സി. ​ജ​യ​കൃ​ഷ്ണ​ന്‍, ജി​ത്ത് മ​രോ​ട്ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.