അണ്ടര്‍ വാല്യുവേഷന് അദാലത്ത്
10:38 PM Mar 22, 2017 | Deepika.com
അറക്കുളം: സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയിലുള്ള ഒറ്റത്തവണ കോമ്പൗണ്ടിംഗ് പദ്ധതിയില്‍ ഉള്‍പ്പെട്ടു അണ്ടര്‍ വാല്യുവേഷന് കേസുകളുടെ അദാലത്ത് അറക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇന്നു രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ നടത്തുമെന്നു സബ് രജിസ്ട്രാര്‍ അറിയിച്ചു. കോമ്പൗണ്ടിംഗ് പദ്ധതിയുടെ കാലാവധി 31 നു അവസാനിക്കും. ഫോണ്‍: 04862 253196.