സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്

10:38 PM Mar 22, 2017 | Deepika.com
തു​ട​ങ്ങ​നാ​ട്: ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ് സെ​ന്‍റ് ജോ​ര്‍​ജ് ക​ണ്ണാ​ശു​പ​ത്രി ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് 26 നു ​രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഒ​ന്നു​വ​രെ തു​ട​ങ്ങ​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഡോ. ​ജോ​സ​ഫ് ഫ്രാ​ന്‍​സി​സ് ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​മെ​ന്നു തു​ട​ങ്ങ​നാ​ട് ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ് ചീ​ഫ് വോ​ള​ണ്ടി​യ​ര്‍ ജോ​ണ്‍ വി​ച്ചാ​ട്ട് അ​റി​യി​ച്ചു