പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ വാ​ര്‍​ഷി​കം

10:38 PM Mar 22, 2017 | Deepika.com
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ തൊ​ടു​പു​ഴ ബ്ലോ​ക്ക് വാ​ര്‍​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും 25 നു ​തൊ​ടു​പു​ഴ പെ​ന്‍​ഷ​ന്‍ ഭ​വ​നി​ല്‍ തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ല്‍ ജി​ല്ല സെ​ക്ര​ട്ട​റി വി.​കെ. മാ​ണി, ടി. ​ചെ​ല്ല​പ്പ​ന്‍, എം.​ജെ. മേ​രി, ജോ​സ​ഫ് മൂ​ല​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.