ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു

10:38 PM Mar 22, 2017 | Deepika.com
ഉ​ടു​മ്പ​ന്നൂ​ര്‍: 2017-18 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി​ന്ദു സ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. സീ​തി അ​വ​ത​രി​പ്പി​ച്ചു. 10,57,21,674 രൂ​പ വ​ര​വും 9,66,88,231 രൂ​പ ചെ​ല​വും 1,40,33,443 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളി​ലും സ്ട്രീ​റ്റ്‌​ലൈ​റ്റും പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ളി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റും സ്ഥാ​പി​ക്കു​ന്ന​തി​നും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും ഉ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വൃ​ദ്ധ​രു​ടെ​യും വി​ക​ലാം​ഗ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി 31,41,100 രൂ​പ​യും വ​നി​ത​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി 26,00,000 രൂ​പ​യും ഉ​ള്‍​പ്പെ​ടു​ത്തി.