മാ​ർ​ഗ​ദ​ർ​ശ​ക സെ​മി​നാ​ർ

10:29 PM Mar 22, 2017 | Deepika.com
നെ​ടു​ങ്ക​ണ്ടം: കേ​ര​ള പ്ര​വാ​സി ക്ഷേ​മ​കാ​ര്യ വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക റൂ​ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദേ​ശ​ത്ത് തൊ​ഴി​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി പ്രീ-​ഡി​പ്പാ​ർ​ച്ച​ർ ഓ​റി​യ​ന്േ‍​റ​ഷ​ൻ പ്രോ​ഗ്രാം 25-ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ്, യാ​ത്ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, എ​യ​ർ​പോ​ർ​ട്ട് ക​സ്റ്റം​സ് എ​മി​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, സാം​സ്കാ​രി​ക സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ ക്യാ​ന്പി​ൽ പ്ര​തി​പാ​ദി​ക്കും.
പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് പെ​രു​ന്നാ​ട്ട് അ​റി​യി​ച്ചു.