കു​റ​വി​ല​ങ്ങാ​ട്ട് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​വ​ർ​ച്ചാ​ശ്ര​മം

10:20 PM Mar 22, 2017 | Deepika.com
കു​റ​വി​ല​ങ്ങാ​ട്: ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ മാ​വേ​ലി സ്റ്റോ​റ​ട​ക്ക​മു​ള്ള ക​ട​ക​ളി​ൽ ക​വ​ർ​ച്ചാ​ശ്ര​മം. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ന് സ​മീ​പം വ​ട​ക്കേ​ക്ക​ര കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.
സ​പ്ലൈ​കോ, സ​മീ​പ​മു​ള്ള പൂ​ജാ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന ക​ട, സ്റ്റു​ഡി​യോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. സ​പ്ലൈ​കോ​യു​ടെ താ​ഴ് ത​ക​ർ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. താ​ഴ് അ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​മു​ള്ള പൂ​ജാ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന​കേ​ന്ദ്ര​ത്തി​ലും ഇ​തേ രീ​തി​യി​ലാ​ണ് ശ്ര​മം ന​ട​ത്തി​യ​ത്. സ്റ്റു​ഡി​യോ​യു​ടെ താ​ഴു ത​ക​ർ​ത്തു​വെ​ങ്കി​ലും മു​റി​ക്കു​ള്ളി​ൽ നി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​തേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​വി​ൽ സ​പ്ലൈ​കോ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ മോ​ഷ​ണം ന​ട​ന്നി​രുന്നു.