വചനപ്രഘോഷണം
10:20 PM Mar 22, 2017 | Deepika.com
ചേർപ്പുങ്കൽ: ഇൻഫന്റ് ജീസസ് പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മാർ സ്ലീവ ഫൊറോന പള്ളി പാരീഷ്ഹാളിൽ നാളെ രാവിലെ പത്തു മുതൽ 1.45 വരെ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടക്കും. ഫാ. അലക്സാണ്ടർ വെൺമണി വചനസന്ദേശം നൽകും. ഫാ. മാത്യു കുന്പുളുങ്കൽ, സിസ്റ്റർ ഫിലമിൻ, സിസ്റ്റർ ആൻമേരി, അഗസ്റ്റിൻ ചെരിപുറം എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. കുന്പസാരത്തിനു സൗകര്യമുണ്ട്.