അൽഫോൻസാ തീർഥടനകേന്ദ്രത്തിൽ ഗർഭിണികൾക്കുവേണ്ടി പ്രാർഥന
10:20 PM Mar 22, 2017 | Deepika.com
ഭരണങ്ങാനം: മംഗളവാർത്താ തിരുനാൾ ദിനമായ 25 നു രാവിലെ 11 ന് വിശുദ്ധ അൽഫോൻസ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാനയും ഗർഭിണികൾക്കുവേണ്ടി പ്രത്യേക പ്രാർഥനയും നടക്കും. ഫാ. ജോർജ് മുളങ്ങാട്ടിൽ ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കും.