പി​തൃ​വേ​ദി യൂ​ണി​റ്റ്

10:20 PM Mar 22, 2017 | Deepika.com
എ​ലി​വാ​ലി: പി​തൃ​വേ​ദി ജി​യോ​വാ​ലി യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പി​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​ർ​ജ് അ​ന്പ​ഴ​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​ൺ കീ​ല​ത്ത്, ട്ര​ഷ​റ​ർ ജോ​ർ​ജ് ജോ​സ​ഫ് ന​രി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സ​ണ്ണി ഈ​റ്റ​ത്തോ​ട്ട്-​പ്ര​സി​ഡ​ന്‍റ്, പ്ര​ദീ​പ് അ​വു​സേ​പ​റ​ന്പി​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ബേ​ബി എ​ട്ടു​പ​റ​യി​ൽ-​സെ​ക്ര​ട്ട​റി, ബെ​ന്നി ച​ക്കാ​ല​യ്ക്ക​ൽ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഔ​സേ​പ്പ​ച്ച​ൻ മൈ​ലാ​ടൂ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വരെ തെ​ര​ഞ്ഞെ​ടു​ത്തു.