പ്ര​തി​ഷേ​ധി​ച്ചു‌‌‌‌

10:16 PM Mar 22, 2017 | Deepika.com
പാ​ലാ: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലീ​ന സ​ണ്ണി​യെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച ന​ട​പ​ടി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പോ​ലീ​സ് ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കു​ഴി​കു​ളം, ജോ​സ് പാ​ല​മ​റ്റം, തോ​മ​സ് ആ​ന്‍റ​ണി, ജോ​ജോ കു​ട​ക്ക​ച്ചി​റ, സോ​ണി തെ​ക്കേ​ൽ, തോ​മ​സ് ക​പ്പി​ലു​മാ​ക്ക​ൽ, ജോ​യി അ​മ്മി​യാ​നി, ടോ​ബി​ൻ കെ. ​അ​ല​ക്സ്, സേ​വ്യ​ർ പു​ല്ല​ന്താ​നി, അ​ഡ്വ. ജോ​സ​ഫ് മ​ണ്ഡ​പം, ജോ​സ് വ​ട​ക്കേ​ക​ക​ര, റോ​യി മ​റ്റ​പ്പ​ള്ളി, അ​ഡ്വ. ജോ​സ് ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌‌‌‌