ആ​വേ മ​രി​യാ​യി​ൽ ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ

10:16 PM Mar 22, 2017 | Deepika.com
എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​ത​യു​ടെ ധ്യാ​ന​സെ​ന്‍റ​റാ​യ ആ​വേ​മ​രി​യാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മേ​ലി അ​സം​ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ളെ ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല. തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം- ഫാ. ​ആ​ന്‍റ​ണി ചെ​ന്ന​യ്ക്കാ​ട്ടു​ക്കു​ന്നേ​ൽ. ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പെ​രു​നി​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.