മരിച്ചനിലയിൽ
03:06 AM Mar 22, 2017 | Deepika.com
അടിമാലി: മുൻ പഞ്ചായത്തംഗം തലമാറി ട്രൈബൽ സെറ്റിൽമെന്റിൽ കണ്ടത്തിൽ എം.എസ്. ശശിയെ(60) വിഷം ഉള്ളിൽചെന്നു മരിച്ചനിലയിൽ കണ്ടെത്തി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മകൾ: യമുന. മരുമകൻ: രമേശ്.