ഇ​ത​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു

03:06 AM Mar 22, 2017 | Deepika.com
ചേ​​ര്‍ത്ത​​ല: ഇ​ത​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു. ചേ​​ര്‍ത്ത​​ല കെ​​എ​​സ്ആ​​ര്‍ടി​​സി ബ​​സ് സ്റ്റാ​​ന്‍ഡി​​നു​​മു​​ന്‍വ​​ശ​​മു​​ള്ള ഫോ​​ര്‍ ബ്ര​​ദേ​​ഴ്‌​​സ് ബേ​​ക്ക​​റി​​യി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്ന പ​​ശ്ചി​​മ​​ബം​​ഗാ​​ള്‍ സ്വ​ദേ​ശി ഉ​​ത്ത​​ര്‍ദി​​നാ​​ജ്പു​​ര്‍ ച​​ക്കൂ​​ലി​​യ ഗോ​​ദാ​​സി​​മു​​ല്‍ ജ​​മാ​​ല്‍പു​​ര മു​​ക്താ​​ര്‍ ആ​​ലം(31) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി എ​​ട്ടോ​​ടെ ജോ​​ലി​​ചെ​​യ്യു​​ന്ന​​തി​​നി​​ടെ കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ന്‍ത​​ന്നെ ചേ​​ര്‍ത്ത​​ല താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ല്‍ പോ​​സ്റ്റു​​മോ​​ര്‍ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി.