നി​​യ​​ന്ത്ര​​ണം വി​​ട്ട ബൈ​​ക്ക് മി​​നി​​ലോ​​റി​​യി​​ലി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു

03:06 AM Mar 22, 2017 | Deepika.com
മാ​​വേ​​ലി​​ക്ക​​ര: നി​​യ​​ന്ത്ര​​ണം​​വി​​ട്ട ബൈ​​ക്ക് മി​​നി​​ലോ​​റി​​യി​​ൽ ഇ​​ടി​​ച്ച് യു​​വാ​​വ് ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ചു. ചെ​​ന്നി​​ത്ത​​ല, കോ​​ട്ട​​മു​​റി, മേ​​ക്കാ​​ട്ട് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ തോ​​മ​​സ്(​​മോ​​ന​​ച്ച​​ൻ)-​​സാ​​ലി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ മ​​നു ടി. ​​ഏ​​ബ്ര​​ഹാം(26) ആ​​ണ് മ​​രി​​ച്ച​​ത്. പ്ര​​യി​​ക്ക​​ര പാ​​ല​​ത്തി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.15 നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ​​നി​​ന്ന് ചെ​​ന്നി​​ത്ത​​ല​​യി​​ലു​​ള്ള വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങ​​വെ പ്രാ​​യി​​ക്ക​​ര പാ​​ല​​ത്തി​​ൽ​​വ​​ച്ച് നി​​യ​​ന്ത്ര​​ണം​​വി​​ട്ട ബൈ​​ക്ക് മാ​​വേ​​ലി​​ക്ക​​ര ഭാ​​ഗ​​ത്തേ​​ക്ക് വ​​ന്ന മ​​ഹീ​​ന്ദ്രാ മാ​​ക്സി​​മോ വാ​​ഹ​​ന​​ത്തി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​ദേ​​ശ​​ത്താ​​യി​​രു​​ന്ന ഇ​​യാ​​ൾ ആ​​റു​​മാ​​സം മു​​ന്പ​് തി​​രി​​കെ വ​​ന്ന​​ശേ​​ഷം കോ​​ട്ട​​യ​​ത്തെ ഒ​​രു ഹോ​​ട്ട​​ലി​​ൽ ജോ​​ലി​​ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു.