വ​ര​ൾ​ച്ച​യ്ക്കു പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളു​മാ​യി സെ​മി​നാ​ർ

02:11 AM Mar 22, 2017 | Deepika.com
തൃ​ക്ക​രി​പ്പൂ​ർ: ലോ​ക ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​വി​നി​യോ​ഗ​വും നൂ​ത​ന സാ​ധ്യ​ത​ക​ളും വ​ര​ൾ​ച്ച​യു​ടെ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ആ​യി​റ്റി​യി​ലെ ടൂ​റി​സം വ​കു​പ്പി​ന്‍റെ അ​മി​നി​റ്റി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഡ​ബ്ല്യു​ആ​ർ​ഡി​എം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​ടി .ജെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സു​രം​ഗ നി​ർ​മാ​ണ​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ കു​ണ്ടം​കു​ഴി കു​ഞ്ഞ​ന്പു​വി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
സി​ഡ​ബ്ലു​ആ​ർ​ഡി​എം ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്. ഹ​രി​കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.