ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ 24ന്

02:11 AM Mar 22, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശ​സാ​ത്കൃ​ത-​സ്വ​കാ​ര്യ-​ന്യൂ​ജ​ന​റേ​ഷ​ൻ ബാ​ങ്കു​ക​ൾ വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സാ​ന്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നെ​തി​രേ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് എ​സ്ബി​ഐ​യ്ക്ക് മു​ന്നി​ൽ 24ന് ​ധ​ർ​ണാ​സ​മ​രം ന​ട​ത്തും.
എ​ടി​എം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​ക്ഷേ​പം പി​ൻ​വ​ലി​ക്കു​ന്ന​തി​നും ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി ലം​ഘ​ന​ത്തി​ന് ക​ന​ത്ത പി​ഴ ചു​മ​ത്തു​ന്ന​തി​നും ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് അ​പ്ര​ഖ്യാ​പി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​തും ബാ​ങ്കു​ക​ളു​ടെ കൊ​ള്ള​യാ​ണ്.
ഇ​തി​നെ​തി​രേ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​വാ​ൻ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി അ​ര​മ​ന, ജോ​സ് വ​യ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ​ഫ് പ​ടി​ഞ്ഞാ​റെ​ക്കൂ​റ്റ്, കെ.​എം.​ചാ​ക്കോ, ര​തീ​ഷ് പു​തി​യ​പു​ര​യി​ൽ, റെ​നി മം​ഗ​ല​ത്ത്, ട്ര​ഷ​റ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​നോ​ജ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.