നി​രോ​ധ​നാ​ജ്ഞ: കൂ​ട്ടാ​യ്മ മാ​റ്റി​വ​ച്ചു

02:08 AM Mar 22, 2017 | Deepika.com
തൃ​ക്ക​രി​പ്പൂ​ർ: ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഇ​ന്നു മു​സ്‌ല‌ിം​ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന വെ​ള്ളാ​പ്പ്-​ഇ​ട​യി​ല​ക്കാ​ട് ബ​ണ്ടി​നു പ​ക​രം റോ​ഡു പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ബ​ഹു​ജ​ന കൂ​ട്ടാ​യ്മ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി​വ​ച്ച​താ​യി തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തു മു​സ്‌ലിം ലീ​ഗ് ക​മ്മി​റ്റി അ​റി​യി​ച്ചു.