ന​രി​ക്കോ​ട്ട് മ​ല​യി​ൽ ക്വാ​റി​ക​ളി​ൽ റെ​യ്ഡ്; 10 ടി​പ്പ​റു​ക​ളും ജെ​സി​ബി​യും പി​ടി​ച്ചെ​ടു​ത്തു

02:01 AM Mar 22, 2017 | Deepika.com
പാ​നൂ​ർ: പാ​നൂ​രി​ന​ടു​ത്ത ന​രി​ക്കോ​ട്ട് മ​ല​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ളി​ൽ ത​ല​ശേ​രി ആ​ർ​ഡി​ഒ പി.​വി. ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 10 ടി​പ്പ​ർ ലോ​റി​ക​ളും ഒ​രു ജെ​സി​ബി​യും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്. ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.
മൂ​ന്നു വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ക്വാ​റി​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം എ​ത്തി​യ​ത്. റെ​യ്ഡ് നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. 63 ക്വാ​റി​ക​ളാ​ണ് ന​രി​ക്കോ​ട്ട്മ​ല​യി​ലു​ള്ള​ത്. ഇ​തി​ൽ നാ​ലു ക്വാ​റി​ക​ൾ​ക്ക് മാ​ത്ര​മേ അം​ഗീ​കാ​ര​മു​ള്ളൂ. ആ​ർ​ഡി​ഒ​യ്ക്കു പു​റ​മെ ത​ഹ​സി​ൽ​ദാ​ർ പി.​പി. സ​ത്യ​നാ​ഥ്, അ​ഡീ. ത​ഹ​സി​ൽ​ദാ​ർ ഹ​രി​ദാ​സ​ൻ ബാ​ലേ​രി എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.