വ്യാ​പാ​രി​ക​ളും ഓ​ട്ടോതൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി

02:01 AM Mar 22, 2017 | Deepika.com
കീ​ഴ്പ്പ​ള്ളി : കീ​ഴ്പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡും അ​നു​ബ​ന്ധ​റോ​ഡും ഇ​തു​വ​രെ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കാ​ത്ത​തി​ല്‍​പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ഇ​ന്ന​ലെ പ​ണി​മു​ട​ക്കി. വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള​ട​ച്ച് ഹ​ര്‍​ത്താ​ലാ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ ധ​ര്‍​ണ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ണ്ണൂ​ര്‍ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണ്‍​സ​ണ്‍ പാ​ല​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സു​ധാ​ക​ര​ന്‍, റ​ഷീ​ദ് പാ​നേ​രി, പി.​സി സോ​ണി, പി.​ഡി ജോ​സ്, പ്ര​ശാ​ന്ത​ന്‍​കു​മ്പ​ത്തി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.