കാ​ര്‍​ഷി​ക വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്ക് റു​പേ കാ​ർ​ഡ് ന​ൽ​കും

02:01 AM Mar 22, 2017 | Deepika.com
ആ​ന​പ്പ​ന്തി: കാ​ര്‍​ഷി​ക വാ​യ്പ സ​ബ്‌​സി​ഡി ക​ര്‍​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് ന​ല്‍​കാ​നാ​യി കാ​ര്‍​ഷി​ക വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള അം​ഗ​ങ്ങ​ള്‍​ക്ക് റു​പേ കാ​ര്‍​ഡ് ന​ല്‍​കു​ന്നു. അ​പേ​ക്ഷ​യും മൂ​ന്നു പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും ആ​ധാ​ര്‍​കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യും സ​ഹി​തം 27 ന് ​മു​മ്പാ​യി ബാ​ങ്ക് ശാ​ഖ​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​യ്‌​സ​ണ്‍ തോ​മ​സ് അ​റി​യി​ച്ചു.