കു​ടും​ബ​ശ്രീ​യി​ൽ അ​ക്കൗ​ണ്ട​ന്‍റു​മാ​രു​ടെ ഒ​ഴി​വ്

01:59 AM Mar 22, 2017 | Deepika.com
കണ്ണൂർ: ജി​ല്ല​യി​ലെ കു​ഞ്ഞി​മം​ഗ​ലം, ക​ട​ന്ന​പ്പ​ള്ളി, പാ​ണ​പ്പു​ഴ, ആ​ല​ക്കോ​ട്, കോ​ട്ട​യം, ഉ​ളി​ക്ക​ൽ, ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ൽ കു​ടും​ബ​ശ്രീ സിഡിഎസ് അ​ക്കൗ​ണ്ട​ന്‍റ്മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബികോം ബി​രു​ദ​വും ടാ​ലി​യു​മാ​ണ് യോ​ഗ്യ​ത. ര​ണ്ടു വ​ർ​ഷ​ത്തെ അ​ക്കൗ​ണ്ടിം​ഗ് പ​രി​ച​യ​വും കംപ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വും വേ​ണം.
പ്രാ​യ​പ​രി​ധി 35 വ​യ​സ്. മു​ന്പ് കു​ടും​ബ​ശ്രീ അ​ക്കൗ​ണ്ട​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കു പ്രാ​യ​പ​രി​ധി ബാ​ധ​ക​മ​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​താ​ത് പ​ഞ്ചാ​യ​ത്ത്/​ന​ഗ​ര​സ​ഭ സിഡിഎ​സ് ഓ​ഫീ​സു​ക​ളി​ലും ​ല​ഭി​ക്കും.
രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 6. അ​യ​ൽ​ക്കൂ​ട്ടം സെ​ക്ര​ട്ട​റി, സിഡിഎസ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ന്നി​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ കു​ടു​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ ഓ​ഫീ​സ്, ആ​ പി ​കോം​പ്ല​ക്സ്, തെ​ക്കി ബ​സാ​ർ, ക​ണ്ണൂ​ർ-2 എ​ന്ന വി​ലാ​സ​ത്തി​ലാ​ണ് അ​യ​ക്കേ​ണ്ട​ത്.