ക​ഞ്ചാ​വും വി​ദേ​ശ​മ​ദ്യ​വു​മാ​യി മൂന്നു പേ​ർ അ​റ​സ്റ്റി​ൽ

01:59 AM Mar 22, 2017 | Deepika.com
ആ​ല​ക്കോ​ട്/തളിപ്പറന്പ്: ആ​ല​ക്കോ​ട് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വും വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ക​രു​വ​ഞ്ചാ​ൽ ടൗ​ണി​നു സ​മീ​പ​ത്തു നി​ന്നും അ​ഞ്ചു​ഗ്രാം ക​ഞ്ചാ​വു​മാ​യി വെ​ള്ളാ​ട് സ്വ​ദേ​ശി ദാ​സ​ൻ (54) എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ശ്രീ​രാ​ജും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്.
പു​റ​ഞ്ഞാ​ൺ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പ​ത്തു നി​ന്നും അ​ന​ധി​കൃ​ത​മാ​യി സു​ക്ഷി​ച്ച 3.750 മാ​ഹി മ​ദ്യ​വു​മാ​യി ആ​ന​യ​ടി സ്വ​ദേ​ശി ബേ​ബി 52 പി​ടി​യി​ലാ​യി. അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​മ​ധു​രാ​ജും സം​ഘ​വും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
ത​ളി​പ്പ​റ​മ്പിൽ ഇ​രു​പ​ത് ഗ്രാം ​ക​ഞ്ചാ​വ് സ​ഹി​തമാണ് യു​വാ​വ് അ​റ​സ്റ്റി​ലായത്. ര​യ​രോം മൂ​ന്നാം​കു​ന്ന് കു​ന്ന​പ്പ​ള്ളി വീ​ട്ടി​ല്‍ യു.​ഉ​സ്മാനെ (44) യാ​ണ് ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​രാ​മ​ച​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. തിങ്കളാഴ്ച വൈ​കു​ന്നേ​രം ചി​റ​വ​ക്കി​ല്‍വച്ചാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ധ​ന​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​ഖാ​ലി​ദ്, പി.​പി.​ര​ജി​രാ​ഗ്, ഇ.​എ​ച്ച.​ഫെ​മി​ന്‍, ടി.​വി. വി​പി​ന്‍ എ​ന്നി​വ​രും എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.