പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം 25ന് ​ചെ​ന്പേ​രി​യി​ൽ

01:59 AM Mar 22, 2017 | Deepika.com
ചെ​ന്പേ​രി: മേ​യ് 17 മു​ത​ൽ 20 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ (കെ​എ​സ്എ​സ്പി​യു) ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് ര​ജ​ത ജു​ബി​ലി സ​മ്മേ​ള​നം 25ന് ​രാ​വി​ലെ 10 മു​ത​ൽ അ​മ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​എ​സ്എ​സ്പി​യു ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഏ​രു​വേ​ശി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ഇ.​പി. കു​ഞ്ഞ​ന്പു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കെ​എ​സ്എ​സ്പി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​വി.​കെ. ന​ന്പ്യാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മാ​ത്യു പ​ന്നി​ക്കോ​ട്ട്, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് ര​ക്ഷാ​ധി​കാ​രി കെ. ​ഗോ​വി​ന്ദ​ൻ ന​ന്പ്യാ​ർ, ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി. ക​ത്രി​ക്കു​ട്ടി, എം. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.