സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് 29ന്

01:59 AM Mar 22, 2017 | Deepika.com
പ​റ​ശി​നി​ക്ക​ട​വ്: പ​റ​ശി​നി​ക്ക​ട​വ് ക​ച്ച​വ​ട ക്ഷേ​മ​സം​ഘ​ത്തി​ന്‍റെ​യും മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി ക​ണ്ണൂ​രി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും 29ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് പ​റ​ശി​നി​ക്ക​ട​വ് ന​വ​ര​ത്ന ടൂ​റി​സ്റ്റ് ഹോ​മി​ൽ ന​ട​ക്കും.
വി​സ്മ​യ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് ചെ​യ​ർ​മാ​ൻ പി. ​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. ശ്യാ​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​വി.​സി. ര​വീ​ന്ദ്ര​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കും.
കെ.​വി. ച​ന്ദ്ര​ൻ, ഡോ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 27ന​കം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9605216262, 9400114780.