കൊ​ച്ചി മെ​ട്രോ: റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

01:40 AM Mar 22, 2017 | Deepika.com
കൊ​ച്ചി: മെ​ട്രോ റെ​യി​ൽ സ്റ്റേ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​നാ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ ന​ട​ത്തി​യ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ അ​ന്തി​മ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ല്ലാ സി​ഡി​എ​സു​ക​ളി​ലും കു​ടും​ബ​ശ്രീ വെ​ബ്സൈ​റ്റു​ക​ളി​ലും പ​ട്ടി​ക ല​ഭ്യ​മാ​ണ്. റാ​ങ്ക്, യോ​ഗ്യ​ത എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം.