കു​സാ​റ്റി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഓ​ട്ടോ​മേ​ഷ​നി​ൽ പ​രി​ശീ​ല​നം

01:40 AM Mar 22, 2017 | Deepika.com
കൊ​ച്ചി: കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ന​ട​ത്തു​ന്ന ഇ​ൻ​ഡ​സ്ട്രി​യ​ൽ ഓ​ട്ടോ​മേ​ഷ​ൻ ആ​ൻ​ഡ് മെ​ഷ​ർ​മെ​ന്‍റ്സി​ൽ ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ പ​ത്താ​മ​ത് ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
നാ​ല് ആ​ഴ്ച ദൈ​ർ​ഘ്യ​മു​ള്ള പ​രി​പാ​ടി​യി​ലേ​ക്ക് മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്ട്രി​ക്ക​ൽ/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ അ​നു​ബ​ന്ധ ബ്രാ​ഞ്ചു​ക​ളി​ലു​ള്ള എ​ൻ​ജി​നിയ​റിം​ഗ് ഡി​ഗ്രി​യോ ഡി​പ്ലോ​മ​യോ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ഴ്സ് ഫീ​സ് 10,000 രൂ​പയാണ്. ഏ​പ്രി​ൽ മൂ​ന്നി​ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. (ഫോ​ണ്‍: 9496215993).