മ​രു​മ​ക​ന്‍റെ അ​ടി​യേ​റ്റ് മ​രി​ച്ചു

01:00 AM Mar 22, 2017 | Deepika.com
മെ​ഡി​ക്ക​ൽ കോ​ള​ജ് : മ​രു​മ​ക​ന്‍റെ അ​ടി​യേ​റ്റ് പൂ​വാ​ർ അ​രു​മാ​നൂ​ർ തെ​ക്കേ​പു​തി​യ വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ന്‍റെ ഭാ​ര്യ ശോ​ഭ​ന (65) യാ​ണ് മ​രി​ച്ച​ു. ര​ണ്ടാ​ഴ്ച മു​ന്പ് മ​ക​ളു​ടെ പൂ​യ​പ്പ​ള്ളി​യി​ലു​ള്ള വീ​ട്ടി​ൽ താ​മ​സി​ക്ക​വെ മ​ദ്യ​പി​ച്ചെ​ത്തി​യ മ​രു​മ​ക​ൻ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.

പൂ​യ​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി​യ മ​രു​മ​ക​ൻ ജ​യ​ൻ റി​മാ​ൻ​ഡി​ലാ​ണ്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു സം​സ്ക​രി​ക്കും. പൂ​യ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.