അ​ന​ധി​കൃ​ത നി​ർ​മാ​ണ സ്ഥ​ല​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ടി​കു​ത്തി പ്ര​തി​ഷേ​ധി​ച്ചു

12:58 AM Mar 22, 2017 | Deepika.com
വെ​ള്ള​റ​ട: പ​ഞ്ചാ​യ​ത്ത് അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം ആ​രം​ഭി​ച്ച സ്ഥ​ല​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​നാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. പ​ക​ൽ​വീ​ടി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടാ​നു​ള്ള സി​പി​എം നീ​ക്ക​ത്തെ ത​ട​യു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.
യൂ​ത്തു കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ടി നാ​ട്ടി പ്ര​തി​ഷേ​ധി​ച്ച​ത്.
യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ. ​ദ​സ്ത​ഗീ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി.​ജി. ര​ത്ന​കു​മാ​ർ, സി.​ബി. റെ​ജി, ഡി​സി​സി അം​ഗം ജ​യ​ച​ന്ദ്ര​ൻ, എം. ​രാ​ജ്മോ​ഹ​ൻ, അ​ശോ​ക് കു​മാ​ർ, വൈ. ​ഭ​ദ്ര​ൻ അ​നി, നെ​ല്ലി​ശേ​രി ശ​ശി, പ്ലാ​ങ്കാ​ല ജോ​ണ്‍​സ​ണ്‍, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.