ക​ട​യ്ക്കാ​വൂ​ർ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം സ്മ​ര​ണി​ക തയാറാക്കുന്നു

12:58 AM Mar 22, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​ർ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി (തേ​വ​രു​ന​ട) ക്ഷേ​ത്ര​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ന്‍റെ ച​രി​ത്ര​വും ഐ​തീ​ഹ്യ​വും പു​തു​ത​ല​മു​റ​യ്ക്കു കൂ​ടി മ​ന​സി​ലാ​കു​ന്ന​തി​നാ​യി ഒ​രു സ്മ​ര​ണി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നാ​യി ഡോ. ​എം. ജ​യ​പ്ര​കാ​ശ്, കെ. ​പ്രേ​മ​ച​ന്ദ്ര​ൻ നാ​യ​ർ, സു​ഭ​ഗ​ർ, സ​ജു, ഷി​ബു, ജി​ജു, ജ​യ​ച​ന്ദ്ര​ബാ​ബു, സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. സ്മ​ര​ണി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഴ​യ​കാ​ല നോ​ട്ടീ​സു​ക​ൾ, ചി​ത്ര​ങ്ങ​ൾ, രേ​ഖാ​ചി​ത്ര​ങ്ങ​ൾ മ​റ്റു വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ കൈ​വ​ശ​മു​ള്ള​വ​ർ 9846748613, 9539396458, 9447586174 എ​ന്നീ ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.