കോൺഗ്രസ്- എസ് ദ്വിദിന ക്യാന്പിന് തുടക്കമായി

12:58 AM Mar 22, 2017 | Deepika.com
തിരുവനന്തപുരം: കോ​ണ്‍​ഗ്ര​സ് -എ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പാ​ള​യം ഭാ​ഗ്യ​മാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന നേ​തൃ​പ​രി​ശീ​ല​ന ക്യാ​ന്പ് കോ​ണ്‍​ഗ്ര​സ് -എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ള​യം രാ​ജ​ൻ പാ​ർ​ട്ടി പ​താ​ക സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഉ​യ​ർ​ത്തി ര​ണ്ടു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​ന്പി​നു തു​ട​ക്കം കു​റി​ച്ചു.
കോ​ണ്‍​ഗ്ര​സ് -എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, ക്യാ​ന്പ് ഡ​യ​റ​ക്ട​ർ പ​ട്ടം ശ്രീ​കു​മാ​ർ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കി​ളി​മാ​നൂ​ർ പ്ര​സ​ന്ന​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​ര​കു​ളം മ​ധു​സൂ​ദ​ന​ൻ, കെ. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ജ​നാ​ർ​ദ​ന​ൻ നാ​യ​ർ, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പു​ഷ്പ​ൻ, മു​രു​കേ​ശ​ൻ ആ​ശാ​രി, ടി.​എ​സ്. ര​ഘു​നാ​ഥ്, പ​ട്ടം കൃ​ഷ്ണ​കു​മാ​ർ, ചെ​ഞ്ചേ​രി സ​ജു, ട്ര​ഷ​റ​ർ എം. ​അ​ക്ബ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് -എ​സ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പെ​രു​ന്താ​ന്നി ശ്രീ​രാ​ജ്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് എ​സ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​സ​ന്ന​കു​മാ​ർ, ഐ​എ​ൻ​എ​ൽ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. മോ​ഹ​ൻ​ദാ​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് - എ​സ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, പി. ​ത​ങ്ക​മ​ണി, മു​ട്ട​ട ആ​ർ. ബി​ന്ദു, കെ. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്യാ​ന്പ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി. ​അ​ജി​കു​മാ​ർ സ്വാ​ഗ​ത​വും ക്യാ​ന്പ് ക​മാ​ൻ​ഡ​ന്‍റ് എ​ൻ. കാ​സിം​ബാ​വ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ക്യാ​ന്പി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇന്ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​താ​ണ്. ക്യാ​ന്പി​ൽ കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യ പ​ങ്കെ​ടു​ക്കും.