വൈദ്യുതി മുടക്കം
കോട്ടയം: ബേക്കര്‍ ജംഗ്ഷൻ, ബേക്കര്‍ ഹിൽ, അണ്ണാന്‍കുന്ന്, സിഎംഎസ് കോളജ് എന്നിവിടങ്ങളില്‍ ഇന്നു രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
കുമരകം: തിരുവാർപ്പ് കൊച്ചന്പലം, സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശങ്ങളിൽ ഇന്നു ഒന്‍പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ബിഎസ്എൻഎൽ മേള
കുമരകം: എസ്എൻ കോളജ് ജംഗ്ഷനിൽ ഇന്നും നാളെയും ബിഎസ്എൻ മേള നടത്തും. രാവിലെ പത്തിന് ആരംഭിക്കുന്ന മേളയിൽ സൗജന്യ സിം കാർഡ്, നന്പർ പോർട്ടിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും.
ഓർമിക്കാൻ
12:43 AM Mar 22, 2017 | Deepika.com