മ​​ദ്യ ല​​ഭ്യ​​ത കു​​റ​​യ്ക്കു​​മെ​​ന്നു​​ള്ള വാ​​ഗ്ദാ​​നം ലം​​ഘി​​ക്കാ​​ന്‍ ടൂ​​റി​​സ​​ത്തെ കൂ​​ട്ടു​​പി​​ടി​​ക്ക​​രു​​തെ​​ന്ന് ബി​​ഷ​​പ് തോ​​മ​​സ് കെ. ​​ഉ​​മ്മ​​ന്‍

12:42 AM Mar 22, 2017 | Deepika.com
കോ​​ട്ട​​യം: മ​​ദ്യ​​ത്തി​​ന്‍റെ ല​​ഭ്യ​​ത കു​​റ​​യ്ക്കു​​മെ​​ന്നു​​ള്ള പ്ര​​ക​​ട​​ന​​പ​​ത്രി​​ക വാ​​ഗ്ദാ​​നം ലം​​ഘി​​ച്ചു മ​​ദ്യ​​ലോ​​ബി​​യു​​ടെ ആ​​ജ്ഞ​​യ്ക്ക​​നു​​സ​​രി​​ച്ചു കൂ​​ടു​​ത​​ല്‍ ബാ​​ര്‍ തു​​റ​​ക്കാ​​നു​​ള്ള വ​​ള​​ഞ്ഞ വ​​ഴി​​യാ​​യി ടൂ​​റി​​സ​​ത്തെ കൂ​​ട്ടു​​പി​​ടി​​ക്ക​​രു​​തെ​​ന്നു സി​​എ​​സ്‌​​ഐ സ​​ഭ മോ​​ഡ​​റേ​​റ്റ​​റും സി​​എ​​സ്‌​​ഐ ല​​ഹ​​രി വി​​രു​​ദ്ധ​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റു​മാ​​യ ബി​​ഷ​​പ് തോ​​മ​​സ് കെ. ​​ഉ​​മ്മ​​ന്‍. സി​​എ​​സ്‌​​ഐ ല​​ഹ​​രി വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ കേ​​ന്ദ്ര​​ത​​ല സ​​മ്മേ​​ള​​നം കോ​​ട്ട​​യ​​ത്ത് ബി​​ഷ​​പ് ഹൗ​​സി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കേ​​ര​​ള​​ത്തി​​ല്‍ ഗു​​രു​​ത​​ര​​മാ​​യ സാ​​മൂ​​ഹ്യ​​വി​​പ​​ത്താ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന മ​​ദ്യ​​ത്തി​​നന്‍റെ ല​​ഭ്യ​​ത​​യും ഉ​​പ​​യോ​​ഗ​​വും പ​​ടി​​പ​​ടി​​യാ​​യി കു​​റ​​യ്ക്കാ​​ന്‍ സ​​ഹാ​​യ​​ക​​മാ​​യി​​രി​​ക്കു​​ന്ന ന​​യം സ്വീ​​ക​​രി​​ക്കു​​മെ​​ന്നു പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ല്‍ ന​​ല്‍​കി​​യ വാ​​ഗ്ദാ​​നം ലം​​ഘി​​ച്ച് അ​​ട​​ച്ചു​​പൂ​​ട്ടി​​യ ബാ​​റു​​ക​​ള്‍ തു​​റ​​ക്കാ​​നും കൂ​​ടു​​ത​​ല്‍ ബാ​​റു​​ക​​ള്‍ ന​​ക്ഷ​​ത്ര​​പ​​ദ​​വി ഉ​​യ​​ര്‍​ത്തി ന​​ല്‍​കി തു​​റ​​ക്കാ​​നു​​മാ​​ണ് എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് ബി​​ഷ​​പ് തോ​​മ​​സ് കെ. ​​ഉ​​മ്മ​​ന്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.
സു​​പ്രീം കോ​​ട​​തി വി​​ധി മാ​​നി​​ച്ച് എ​​ത്ര​​യും വേ​​ഗം ദേ​​ശീ​​യ-​​സം​​സ്ഥാ​​ന പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ സ​​ര്‍​ക്കാ​​ര്‍ മ​​ദ്യ​​ക്ക​​ച്ച​​വ​​ടം അ​​ട​​ച്ചു​​പൂ​​ട്ടു​​ക​​യും ബി​​യ​​ര്‍, വൈ​​ന്‍ പാ​​ര്‍​ല​​ര്‍ ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള മ​​ദ്യ​​ക്ക​​ട​​ക​​ള്‍ നി​​ര്‍​ത്ത​​ലാ​​ക്കു​​ക​​യും വേ​​ണ​​മെ​​ന്നു സ​​മി​​തി പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു. കേ​​ര​​ള ജ​​ന​​കീ​​യ മ​​ദ്യ​​നി​​രോ​​ധ​​ന​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സെ​​ക്ര​​ട്ട​​റി​​യേ​​റ്റി​​ല്‍ ന​​ട​​ക്കു​​ന്ന ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​നു സ​​മി​​തി പ്ര​​വ​​ര്‍​ത്ത​​ക​​യോ​​ഗം പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു.
ഏ​​പ്രി​​ല്‍ മാ​​സം മു​​ത​​ല്‍ കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, കൊ​​ല്ലം, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല​​ക​​ളി​​ല്‍ ല​​ഹ​​രി​​വി​​രു​​ദ്ധ സ​​ന്ദേ​​ശ​​വു​​മാ​​യി പ​​ര്യ​​ട​​നം ന​​ട​​ത്തു​​ക​​യും ജ​​ന​​ങ്ങ​​ളു​​ടെ ഇ​​ട​​യി​​ല്‍ വ്യാ​​പ​​ക​​മാ​​യ പ്ര​​ചാ​​ര​​ണം മ​​ദ്യ​​ത്തി​​നെ​​തി​​രേ ന​​ട​​ത്തു​​വാ​​ന്‍ ടീം ​​രൂ​​പീ​​ക​​രി​​ച്ചു പ്ര​​വ​​ര്‍​ത്തി​​ക്കു​​മെ​​ന്നും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കി​​ട​​യി​​ല്‍ സ്‌​​കൂ​​ള്‍ പി​​ടി​​എ​​യു​​മാ​​യി ചേ​​ര്‍​ന്നു കൗ​​ണ്‍​സ​​ലിം​​ഗ്, ബോ​​ധ​​വ​​ത്ക​​ര​​ണം, ഫി​​ലിം ഷോ ​​എ​​ന്നി​​വ ന​​ട​​ത്തു​​മെ​​ന്നു സ​​മി​​തി സെ​​ക്ര​​ട്ട​​റി റ​​വ. ജോ​​ബി വ​​ര്‍​ഗീ​​സ് ആ​​വ​​ണ​​ക്കാ​​ട്ടി​​ല്‍ അ​​റി​​യി​​ച്ചു.
റ​​വ. ജേ​​ക്ക​​ബ് ജോ​​ര്‍​ജ്, റ​​വ. അ​​ല​​ക്‌​​സ് പി. ​​ഉ​​മ്മ​​ന്‍, റ​​വ. കെ. ​​വ​​ര്‍​ഗീ​​സ് മാ​​ത്യു, റ​​വ. ഏ​​ബ്ര​​ഹാം സി. ​​പ്ര​​കാ​​ശ്, റ​​വ. ഷാ​​ജി കെ. ​​ജോ​​ര്‍​ജ്, റ​​വ. പ്ര​​സാ​​ദ് ജോ​​ണ്‍, റ​​വ. മാ​​ത്യു മാ​​ത്യു, റ​​വ. ടി.​​എ​​സ്. ബി​​നു ജോ​​ണ്‍, കോ​​ശി മാ​​ത്യു, മോ​​സ​​സ് ചാ​​ക്കോ, എം.​​എ​​സ്. ദാ​​നി​​യേ​​ല്‍, പി.​​സി. യോ​​ഹ​​ന്നാ​​ന്‍, സി​​ജു മാ​​ത്യു, ത​​ര്യ​​ന്‍ സി. ​​മാ​​ത്യു, കൃ​​പ എ​​ല്‍​സ ബാ​​ബു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.