"വാ​​ഹ​​ന ഉ​​പ​​വാ​​സ ഞാ​​യ​​ർ’

12:42 AM Mar 22, 2017 | Deepika.com
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ ഉൗ​​ർ​​ജ/​​ജ​​ല സം​​ര​​ക്ഷ​​ണം ല​​ക്ഷ്യ​​മാ​​ക്കി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ’സി​​നെ​​ർ​​ഗി​​യ’ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി വ​​ലി​​യ​​നോ​​ന്പി​​നന്‍റെ അ​​ഞ്ചാം ഞാ​​യാ​​റാ​​ഴ്ച​​യാ​​യ 26നു ’​​വാ​​ഹ​​ന ഉ​​പ​​വാ​​സ ഞാ​​യ​​ർ’ ആ​​ച​​രി​​ക്കും. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം സ​​ഭ ദുഃ​​ഖ​​വെ​​ള്ളി​​യാ​​ഴ്ച 24 മ​​ണി​​ക്കൂ​​ർ മൊ​​ബൈ​​ൽ ഫോ​​ണ്‍, ക​​ന്പ്യൂ​​ട്ട​​ർ മു​​ത​​ലാ​​യ ഓ​​ഫ് ചെ​​യ്തു ’സൈ​​ബ​​ർ ഫാ​​സ്റ്റ്’ ആ​​ച​​രി​​ച്ചു. നൂ​​ത​​ന​​വും പ്ര​​തീ​​കാ​​ത്മ​​ക​​വു​​മാ​​യ ’വാ​​ഹ​​ന ഉ​​പ​​വാ​​സം’ (Vehicle fasting) നോ​​ന്പി​​നന്‍റെ​​യും ഉ​​പ​​വാ​​സ​​ത്തി​​നന്‍റെ​​യും പാ​​രി​​സ്ഥി​​തി​​ക മാ​​നം ഉ​​ൾ​​ക്കൊ​​ള​​ളും. 22 അ​​ന്താ​​രാ​​ഷ്ട്ര ജ​​ല സം​​ര​​ക്ഷ​​ണ​​ദി​​ന​​വും 25 അ​​ന്താ​​രാ​​ഷ്ട്ര ഭൗ​​മ​​മ​​ണി​​ക്കൂ​​ർ ആ​​ച​​ര​​ണ​​വും ക​​ഴി​​ഞ്ഞു​​ള​​ള ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് വാ​​ഹ​​ന ഉ​​പ​​വാ​​സ ദി​​ന​​മാ​​യി സ​​ഭ ആ​​ച​​രി​​ക്കും. ജീ​​വി​​ത​​ശൈ​​ലി രോ​​ഗ​​ങ്ങ​​ളാ​​ൽ വ​​ല​​യു​​ന്ന​​വ​​ർ​​ക്ക് ശാ​​രീ​​രി​​ക വ്യാ​​യാ​​മ​​ത്തി​​നന്‍റെ പ്രാ​​ധാ​​ന്യം ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും കാ​​ൽ​​ന​​ട​​യാ​​യി അ​​ക​​ലെ​​യു​​ള​​ള പ​​ള്ളി​​ക​​ളി​​ൽ എ​​ത്തി ത്യാ​​ഗ​​നി​​ർ​​ഭ​​ര​​മാ​​യ ആ​​രാ​​ധ​​നാ ജീ​​വി​​തം ന​​യി​​ച്ച മു​​ൻ​​ത​​ല​​മു​​റ​​യെ അ​​നു​​സ്മ​​രി​​ക്കു​​വാ​​നും അ​​നു​​ക​​രി​​ക്കു​​വാ​​നും അ​​വ​​സ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ട​​ണം. പ്ര​​കൃ​​തി​​യു​​മാ​​യി ഇ​​ണ​​ങ്ങി ജീ​​വി​​ക്കാ​​നും വാ​​ഹ​​ന​​ങ്ങ​​ൾ പു​​റം​​ത​​ള​​ളു​​ന്ന അ​​പ​​ക​​ട​​കാ​​രി​​യാ​​യ കാ​​ർ​​ബ​​ണ്‍ മോ​​ണോ​​ക്സൈ​​ഡി​​നന്‍റെ സാ​​ന്നി​​ദ്ധ്യം കു​​റ​​യ്ക്കു​​ന്ന​​തി​​നും ആ​​ഡം​​ബ​​ര ര​​ഹി​​ത ജീ​​വി​​ത​​ത്തെ​​ക്കു​​റി​​ച്ച് ഇ​​ന്ന​​ത്തെ ത​​ല​​മു​​റ​​യെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും ഈ ​​ആ​​ച​​ര​​ണം ഉ​​പ​​ക​​രി​​ക്കും. പ​​ള​​ളി​​യു​​ടെ സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വ​​സി​​ക്കു​​ന്ന​​വ​​ർ കാ​​ൽ​​ന​​ട​​യാ​​യും സൈ​​ക്കി​​ളി​​ൽ വ​​രാ​​വു​​ന്ന​​വ​​ർ അ​​ങ്ങ​​നെ​​യും അ​​ല്പം ദൂ​​രെ​​യു​​ള​​ള​​വ​​ർ പൊ​​തു​​യാ​​ത്രാ സൗ​​ക​​ര്യ​​ങ്ങ​​ൾ (Public Transport) ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ചെ​​യ്യ​​ണം. വൃ​​ദ്ധ​​ർ​​ക്കും ശാ​​രീ​​രി​​ക​​പ്ര​​യാ​​സ​​മു​​ള​​ള​​വ​​ർ​​ക്കും ഇ​​ള​​വ് ന​​ൽ​​കാം.