ജ​ല​ദി​നാ​ച​ര​ണം

12:42 AM Mar 22, 2017 | Deepika.com
പ​ള്ളി​ക്ക​ത്തോ​ട്: ലോ​ക ജ​ല​ദി​നാ​ച​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ ഇ​ന്ന് ന​ട​ക്കും. പ​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഡോ. ​എം.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ സ​ന്ദേ​ശം ന​ൽ​കും. ടോ​ജോ ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
അ​​തി​​ര​​മ്പു​​ഴ: അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട് വി​​ക​​സ​​ന സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ലോ​​ക ജ​​ല​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന് ജ​​ല​​വ​​ന്ദ​​നം പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കും. അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട് വി​​ക​​സ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് അ​​ജി കെ. ​​ജോ​​സ്, ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി, സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്, കെ.​​പി. ദേ​​വ​​സ്യ, കു​​ഞ്ഞ് ക​​ള​​പ്പു​​ര, റ്റി.​​എ​​സ്. അ​​ന്‍​സാ​​രി, കെ.​​ജി. ഹ​​രി​​ദാ​​സ്, ജെ. ​​ജോ​​സ​​ഫ്, ജെ​​റോ​​യി പൊ​​ന്നാ​​റ്റി​​ൽ, ആ​​ര്‍​പ്പൂ​​ക്ക​​ര ത​​ങ്ക​​ച്ച​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.
കോ​ട്ട​യം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​സം​ര​ക്ഷ​ണ​ദി​നം ആ​ച​രി​ച്ചു. ജ​ല​സം​ര​ക്ഷ​ണ​ത്തി​നാ​യി മ​ണ്ഡ​ല​ത​ല​ത്തി​ൽ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​നും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൈ എ​ടു​ക്കു​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ​ക​വാ​ടി പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ൽ, സ​ണ്ണി ക​ല്ലൂ​ർ, ജോ​ർ​ജ് കൊ​ട്ടാ​രം, ജോ​ർ​ജ് ജേ​ക്ക​ബ്, എ​ബി ഐ​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ട്ട​യം: ജ​ല​ഉ​പ​ഭോ​തൃ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങാ​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി ഐ​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മി​ൽ ജി. ​പോ​ൾ, സ​ച്ചു വ​ർ​ഗീ​സ്, ആ​ഷി​ക് വ​ട​യാ​ർ, ജോ​ജി​മോ​ൻ കു​റി​യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.