തുണിസഞ്ചി വിതരണം

12:42 AM Mar 22, 2017 | Deepika.com
ഏ​റ്റു​മാ​നൂ​ർ: പേ​രൂ​ർ ഗ​വ. ജെ​ബി​എ​ൽ​പി സ്കൂ​ളി​ൽ ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വീ​ട്ടി​ൽ ഒ​രു തു​ണി​സ​ഞ്ചി പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി. പ്ലാ​സ്റ്റി​ക് ബാ​ഗി​നു പ​ക​രം തു​ണി​സ​ഞ്ചി ഉ​പ​യോ​ഗി​ക്കൂ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ആ​രം​ഭി​ച്ച തു​ണി​സ​ഞ്ചി വി​ത​ര​ണ​ത്തി​നന്‍റെ ഉ​ദ്ഘാ​ട​നം എ​ഇ​ഒ എ​സ്. സ​തീ​ഷ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് മു​ണ്ട​യ്ക്ക​ൽ, സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ മ​ർ​ക്കോ​സ്, ദി​നേ​ഷ് ആ​ർ, ഷേ​ണാ​യി, ഹെ​ഡ്മി​സ്ട്ര​സ് ബീ​ന ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​കെ. ര​ഞ്ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.