കെഎ​​പി​​എ​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സോ​​ഷ്യ​​ൽ വ​​ർ​​ക്ക്ഡേ സം​​ഘ​​ടി​​പ്പി​​ച്ചു

12:42 AM Mar 22, 2017 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് പ്ര​​ഫ​​ഷ​​ണ​​ൽ സോ​​ഷ്യ​​ൽ വ​​ർ​​ക്കേ​​ഴ്സി​​ന്‍റെ (കെഎ​​പി​​എ​​സ്) ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സോ​​ഷ്യ​​ൽ വ​​ർ​​ക്ക്ഡേ സം​​ഘ​​ടി​​പ്പി​​ച്ചു.
രാ​​ജു എ​​ബ്രാ​​ഹം എം​​എ​​ൽ​​എ പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ഡോ. ​​അ​​മ​​ല എ​​സ്എ​​ച്ച് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് പ്ര​​ഫ​​ഷ​​ണ​​ൽ സോ​​ഷ്യ​​ൽ വ​​ർ​​ക്കേ​​ഴ​​്സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റും തേ​​വ​​ര എ​​സ്എ​​ച്ച് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ റ​​വ.​​ഡോ. ജോ​​ണ്‍​സ​​ണ്‍ പാ​​ല​​യ്ക്ക​​പ്പ​​ള്ളി​​ൽ, ബി​​നോ​​യി ക​​ട്ട​​യി​​ൽ, ഡോ. ​​ഐ​​പ്പ് വ​​ർ​​ഗീ​​സ്, സി​​സ്റ്റ​​ർ ശാ​​ലി​​നി സി​​എം​​സി, ജ​​യിം​​സ് ഫി​​ലി​​പ്പ് ആ​​ല​​പ്പാ​​ട്ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
റ​​വ.​​ഡോ. ജോ​​ണ്‍​സ​​ണ്‍ പാ​​ല​​യ്ക്ക​​പ്പ​​ള്ളി​​ൽ സെ​​മി​​നാ​​ർ ന​​യി​​ച്ചു. വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ലെ സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക വി​​ഭാ​​ഗ​​ത്തി​​ലെ വി​​ദ്യാ​​ർ​​ഥി, വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ സാ​​മൂ​​ഹി​​ക ഉ​​ന്ന​​മ​​ന​​ത്തി​​നെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​ങ്ങ​​ളു​​ടെ അ​​വ​​ത​​ര​​ണ​​വും വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ത്തി.