മു​തു​മ​ല വ​ന​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

12:19 AM Mar 22, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട് ദൗ​ത്യ​സേ​ന​യും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി.
നീ​ല​ഗി​രി എ​സ്പി മു​ര​ളി​റം​ബ​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​സി​ന​ഗു​ഡി സി​ഐ ശി​വ​ശ​ങ്ക​ര​ൻ, എ​സ്ഐ മു​രു​കേ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ബോ​സ്പ​റ, മു​തു​മ​ല, നാ​ഗം​പ​ള്ളി, മ​ണ്ടേ​ക്ക​ര, ട്രൈ ​ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.
തോ​ക്കേ​ന്തി​യ പോ​ലീ​സു​കാ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.