മ​​ദ്യ​​വി​​ല്പ​​നശാ​​ല ധ​​ർ​​ണ​​യും പ്ര​​തി​​ഷേ​​ധ സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി

11:34 PM Mar 21, 2017 | Deepika.com
ആ​​ദി​​ത്യ​​പു​​രം: ആ​​ദി​​ത്യ​​പു​​ര​​ത്ത് മ​​ദ്യ​​ഷോ​​പ്പ് ആ​​രം​​ഭി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രെ മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ദി​​ത്യ​​പു​​ര​​ത്ത് ധ​​ർ​​ണ​​യും പ്ര​​തി​​ഷേ​​ധ സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി. സ​​മ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ഇ.​​എം. ചാ​​ക്കോ എ​​ണ്ണ​​യ്ക്കാ​​പ്പ​​ള്ളി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി വൈ​​ക്കം താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ജ്ഞാ​​ന​​സു​​ന്ദ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ചാ​​ക്ക​​പ്പ​​ൻ ത​​യ്യി​​ൽ, ജെ​​യിം​​സ് തോ​​മ​​സ്, ഹ​​രി​​ദാ​​സ്, സു​​രേ​​ഷ് വ​​ഴി​​ശ്ശേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.